""ജനപങ്കാളിത്തവും സുതാര്യതയും സാമൂഹിക ഉത്തരവാദിത്തവും അടിസ്ഥാനമാക്കി മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും സഹകരണത്തോടെ മികച്ച സേവനങ്ങളും മാതൃകാപരമായ പ്രാദേശിക ഭരണവും ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.""