ഈ സൈറ്റ് അപൂർണ്ണമാണ്. നിലവിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
ലില്ലിക്കുട്ടി ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ

പേര്: ലില്ലിക്കുട്ടി ജോൺ
പദവി: ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ
ജനന തീയതി: 02-04-1967
മേൽവിലാസം: 3 / 127 , ഏഴോലിയ്ക്കൽ,കോട്ടമല, കുമ്പളാംപൊയ്ക പി ഒ, പത്തനംതിട്ട, 689661
ഫോൺ നമ്പർ: 8547621186
വാർഡ്: വാര്‍ഡ് 3, കോട്ടമല

സന്ദേശം

""ജനപങ്കാളിത്തവും സുതാര്യതയും സാമൂഹിക ഉത്തരവാദിത്തവും അടിസ്ഥാനമാക്കി മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും സഹകരണത്തോടെ മികച്ച സേവനങ്ങളും മാതൃകാപരമായ പ്രാദേശിക ഭരണവും ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.""