ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്‍റെ പേര് : മൈലപ്ര
വിസ്തീര്‍ണ്ണം : 10.38 ച.കി.മീ.
ലോകസഭാ മണ്ഡലം : പത്തനംതിട്ട
അസംബ്ലി മണ്ഡലം : കോന്നി
താലൂക്ക് : കോഴഞ്ചേരി
ജില്ലാ പഞ്ചായത്ത് : പത്തനംതിട്ട
ബ്ലോക്ക് പഞ്ചായത്ത് : കോന്നി
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : മലയാലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : മൈലപ്ര
ഉള്‍പ്പെടുന്ന വില്ലേജുകള്‍ : മൈലപ്ര വില്ലേജ് മുഴുവന്‍, പത്തനംതിട്ട, മൈലപ്ര വില്ലേജുകള്‍ ഭാഗീകമായി
വാര്‍ഡുകള്‍ : 14
വനിതാ സംവരണം : 7
പട്ടികജാതി - വര്‍ഗ്ഗ സംവരണം : 2
ജനസംഖ്യ : 11597
പുരുഷന്‍മാർ : 5724
സ്ത്രീകള്‍ : 5873
ജനസാന്ദ്രത : 1095 /ച.കി.മി.
സാക്ഷരതാ ശതമാനം : 98.5
സ്ത്രീ-പുരുഷ അനുപാതം : 1062 : 1000
അതിരുകള്‍
തെക്ക് : പത്തനംതിട്ട മുനിസിപ്പാലിറ്റി
വടക്ക് : റാന്നി, മൈലപ്ര ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക് : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടമുനിസിപ്പാലിറ്റി
പടിഞ്ഞാറ് : ചെറുകോല്‍, നാരങ്ങാനം പഞ്ചായത്തുകള്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി