ഭൂപടം 2026
വാർഡ് ഘടന
ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 14 വാർഡുകൾ:
| വാർഡ് നമ്പർ | വാർഡിന്റെ പേര് |
|---|---|
| 1 | പേഴുംകാട് |
| 2 | മേക്കൊഴൂർ സെൻട്രൽ |
| 3 | കോട്ടമല |
| 4 | മണ്ണാറകുളഞ്ഞി |
| 5 | പി.എച്ച്.സി വാർഡ് |
| 6 | ചീങ്കൽത്തടം |
| 7 | ഇടക്കര |
| 8 | മൈലപ്ര സെൻട്രൽ |
| 9 | കാറ്റാടി വലിയതറ |
| 10 | ഐ.ടി.സി വാർഡ് |
| 11 | ശാന്തിനഗർ |
| 12 | മൈലപ്ര സ്കൂൾ വാർഡ് |
| 13 | കാക്കാം തുണ്ട് |
| 14 | മുള്ളൻ കല്ല് |