Pathanamthitta District
തൂഫാൻ2.0

തദ്ദേശ സ്വയംഭരണ വകുപ്പിൻറേയും പോലീസ് , എക്സൈസ് വകുപ്പുകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ സുരക്ഷിതമായ ഭാവിയും , ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള തൂഫാൻ 2.0 യ്ക്ക് ഇന്ന് തുടക്കമായി

തൂഫാൻ 2.0