ഈ സൈറ്റ് അപൂർണ്ണമാണ്. നിലവിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
പുരസ്ക്കാരങ്ങൾ

2025-26 വർഷത്തെ ജില്ലയിലെ ക്ഷയരോഗ വിമുക്ത പഞ്ചായത്തുകളിൽ മൈലപ്ര ഗ്രാമപഞ്ചായത്തും ഉൾപ്പെട്ടിരുന്നു. ബഹു.ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച്   കൂടിയ യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട കളക്ടറിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീ. വിൽസൺ തുണ്ടിയത്ത് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ.  ബിജു സാമുവൽ, മെഡിൽക്കൽ ഓഫീസർ ശ്രീമതി.അമലാ സൂസൻ ,ഹെൽത്ത് ഇൻ്സ്പെക്ടർ ശ്രീമതി. സുധ ,  ജില്ലമെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.

photo